Surprise Me!

India vs Australia second ODI Match Preview | Oneindia Malayalam

2020-01-16 48 Dailymotion

India vs Australia second ODI Match Preview<br />വാംഖഡെയിലേറ്റ നാണക്കേടിനു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച രാജ്‌കോട്ടില്‍ നടക്കും. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേന്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്.<br />

Buy Now on CodeCanyon